മലയാളി വിദ്യാർത്ഥികളെ ചൂഷണം ചെയ്തു ബാംഗ്ലൂർ നഴ്സിംഗ് മാഫിയ തലവൻ ഹർഷ ശിവകുമാർ

കർണാടക നഴ്സിംഗ് അസോസിയേഷൻ പ്രസിഡന്റ് ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള ഹർഷ കോളേജ് ഓഫ് നഴ്സിങ്ങിന്റെ പ്രവർത്തനത്തിൽ അടിമുടി ദുരൂഹത. പഠനം കഴിഞ്ഞ പല കുട്ടികൾക്കും ഇതുവരെയും സർട്ടിഫിക്കറ്റ് പോലും കോളേജ് അധികൃതർ തിരികെ നൽകിയില്ല. 10 ലക്ഷം രൂപ നൽകി അഡ്മിഷൻ എടുത്താൽ, കോഴ്സ് കഴിയുമ്പോളേക്കും ഫൈൻ തുടങ്ങി പല കാരണം പറഞ്ഞു 18 ലക്ഷം വരെ രൂപ ഒരു കുട്ടിയിൽ നിന്നും ഈടാക്കുന്നു.

ഇതുമായി ബന്ധപെട്ടു പലകുട്ടികളും യൂണിവേഴ്സിറ്റി അധികൃതർക്കു പരാതി നൽകിയെങ്കിലും ശിവകുമാർ തന്റെ കുണ്ടന്മാരെ ഉപയോഗിച്ച് കേസുകൾ ഒതുക്കി തീർക്കുകയാണ് പതിവ്. നിരവധി കുട്ടികൾ ഇതുമായി ബന്ധപെട്ടു എന്നെ സമീപിച്ചിട്ടുണ്ടെങ്കിലും അവരുടെ സ്വകാര്യത മാനിച്ചു കൂടുതൽ കാര്യങ്ങൾ അടുത്ത വാർത്തയിലൂടെ പൂറത്തുവിടുന്നതാരികും.

പെണ്ണും, പണവും നൽകി കേരളത്തിൽ നിന്നും നിരവധി പേരെയാണ് ശിവകുമാർ തന്റെ കോളേജിലേക്കു അഡ്മിഷൻ ചെയ്യാൻ ഏജന്റ്മാരായി വെച്ചിട്ടുള്ളത്. ഇവരുടെ കെണിയിൽ ആൺ കുട്ടികളടക്കം നിരവധി വിദ്യാർത്ഥികൾ വർഷംതോറും വീഴുന്നു. ഫീസ് വാങ്ങിയതിന് ശേഷം പട്ടിയുടെ വില പോലും നൽകാത്ത മാനേജ്‌മന്റ് മലയാളി വിദ്യാർത്ഥികളെ വെറുപ്പോടെ കാണുന്നു. അനുവദിനീയമായ എണ്ണത്തിൽ കൂടുതൽ അഡ്‌മിഷൻ നടത്തി വിദ്യാർത്ഥികളെ വഞ്ചിക്കുന്നതുമായി ബന്ധപെട്ടു കർണാടക സർക്കാറിനും യൂണിവേഴ്സിറ്റി അധികൃതർക്കും ഞാൻ അനേഷണം ആവഷ്യപെട്ടു പരാതി നൽകിയെങ്കിലും പണത്തിന്റെ മുകളിൽ അതൊന്നും വെളിച്ചം കണ്ടില്ല.

ബാംഗ്ലൂരിലെ ഒരു നിശാ പാർട്ടിയിൽ ഈ കോളേജിലെ വിദ്യാർഥികൾ അദ്ധ്യാപകരുമായി കുടിച്ചു ലേക്കു കേട്ട് നടക്കുന്ന വീഡിയോ സാമൂഹ മാധ്യമങ്ങളിൽ വൈറല് ആരുന്നു. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തോട് ഒന്നേ പറയാനുള്ളു, ഇനിയും ഇത്തരത്തിലുള്ള തട്ടിക്കൂട്ടു കോളേജിൽ ഏജന്റുമാരുടെ വാക്കു മാത്രം വിശ്വസിച്ചു അഡ്മിഷൻ എടുത്തു ഭാവി കളയാതെ ഇരിക്കുക.

ഹർഷ കോളേജുമായി ബന്ധപ്പെട്ട എന്റെ കയ്യിൽ ലഭ്യമായിട്ടുള്ള കൂടുതൽ തെളിവുകൾ ഉടൻ പുറത്തുവിടും. ഇ വാർത്തകൾ പുറത്തുവരുമ്പോൾ എന്റെ ജീവന് ഭീഷണി ഉണ്ടെങ്കിലും, സത്യം ലോകം തിരിച്ചറിയാൻ ഏതറ്റവും വരെയും പോരാടും ഞാൻ എന്ന് ഉറപ്പു തരുന്നു.

കർണാടകയിലെ നഴ്സിംഗ് , മറ്റിതര സ്ഥാപനങ്ങളിൽ നിന്നും നിങ്ങളുടെ സർട്ടിഫിക്കറ്റ് , പണം മുതലായവ തിരികെ ലഭിക്കാൻ ഉണ്ടോ ? താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വാട്സ്ആപ് ഗ്രൂപ്പിൽ  അംഗംആകുക
https://chat.whatsapp.com/LPQF8b1SmWjADixKXq0aAP

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : HOTLINE NUMBER 8848098218